ആവശ്യമുള്ള സാധനങ്ങള്‍
അരി പൊടി – 2 കപ്പ്
റവ – 2 ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – 2 കപ്പ്
തേങ്ങാപ്പാല്‍ ( ഒന്നാം പാല് ) – 1 കപ്പ്
യീസ്റ്റ് – അര ടി സ്പൂണ്‍
പഞ്ചസാര – അര ടി സ്പൂണ്‍
വെള്ളം – 2 ഗ്ലാസ്
പാചകം ചെയ്യുന്ന വിധം
1)റവ വെള്ളം ചേര്‍ത്ത് കുറുക്കി എടുക്കുക .തണുക്കാന്‍ അനുവദിക്കുക .
2) യീസ്റ്റും പഞ്ചസാരയും ഒരു പാത്രത്തിലിട്ടു ചെറു ചൂടുവെള്ളം ഒഴിച്ച് പൊങ്ങാന്‍ വെക്കുക .നല്ലതുപോലെ പതഞ്ഞു വരുമ്പോള്‍ മാത്രമെ ഉപയോഗിക്കാവു .
3)ഒരു പാത്രത്തില്‍ അരി പൊടി എടുത്തു അതില്‍ റവ കുറുക്കിയത് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക .യീസ്റ്റ് ചേര്‍ക്കുക .മിക്സ് ചെയ്യുക .രണ്ടാം പാല്‍ കുറേശ്ശെ ചേര്‍ത്ത് പരുവത്തിന് കലക്കി എടുക്കുക.(ആവശ്യത്തിനു ചേര്‍ത്ത് കലക്കുക .കൂടുതല്‍ അയവാകരുത് )
4) ഇതു ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ ...
ആവശ്യമുള്ള സാധനങ്ങള്‍
കോഴിയിറച്ചി – 1 കിലോ
കുരുമുളക് തരു തരിപ്പായി ചതച്ച് എടുത്തത്(പൊടിക്കരുത് ) – 2 ടേബിള്‍സ്പൂണ്‍
നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍
സവാള – 3,നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്
തക്കാളി – 1 ,നീളത്തില്‍ അരിഞ്ഞത്
പച്ചമുളക് – 2 , നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്
വെളുത്തുള്ളി – 5 അല്ലി ചതച്ചെടുത്തത്
കറിവേപ്പില – രണ്ട് തണ്ട്
മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍
ഗരംമസാല / ചിക്കന്‍ മസാല – ഒരു ടി സ്പൂണ്‍
മല്ലി പൊടി – രണ്ട് ടി സ്പൂണ്‍
പെരുംജീരകം പൊടിച്ചത് – കാല്‍ ടി സ്പൂണ്‍
എണ്ണ – 4 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
1)കോഴിയിറച്ചി ചെറിയ കഷണങ്ങള്‍ ആക്കി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക .
ഈ കഷണങ്ങളിലേക്ക് ചതച്ച് എടുത്ത കുരുമുളകും ,മഞ്ഞള്‍പ്പൊടിയും നാരങ്ങ നീര് ചേര്‍ത്ത് ...
ആവശ്യമുള്ള സാധനങ്ങള്‍
ഉരുളക്കിഴങ്ങ് – 2
സവാള – 2
പച്ചമുളക് – 3
കാരറ്റ് – 1
ഗ്രീന്‍പീസ് – അര കപ്പ്
കുരുമുളക്(പൊടിക്കാത്തത്) – അര ടി സ്പൂണ്‍
എണ്ണ – ഒരു ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – ഒരു കപ്പ്
ഒന്നാം പാല്‍ – അര കപ്പ്
കറുവാപട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – 2
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – 1 അല്ലി
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
പാചകം ചെയ്യുന്ന വിധം
1)ഉള്ളി,പോട്ടാട്ടോ ,കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക .പച്ചമുളക് രണ്ടായി കീറുക .
2)ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക .
3)ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട ,ഗ്രാമ്പൂ ,ചതച്ച ഇഞ്ചി –വെളുത്തുള്ളി ,പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക .
4)സവാളയും കിഴങ്ങും ഇട്ട് വഴറ്റുക .
5 )കുരുമുളക് ചേര്‍ക്കുക .
6)കാരറ്റ് ചേര്‍ക്കുക .വഴറ്റുക .
7)രണ്ടാം ...
Displaying 9-12 of 15 results.