2016 Dec 04 | View Count:445
Kerala sslc result 2017 will publish on April 27.All of you can visit our site for Kerala sslc result 2017, Karnataka sslc result 2017 and Tamilnadu sslc result 2017. Please visit to our website. http://sslcresult2017.top/
2014 Nov 15 | View Count:523
എ.ടി.എം. കാർഡ് ലഭ്യമാക്കിയ അക്കൌണ്ട് ഉള്ള ബാങ്കിൽ പരാതി നൽകണം. ബാങ്കിന്റെ കസ്റ്റമർ കെയറിൽ ഫോൺ മുഖാന്തിരവും പരാതിപ്പെടണം. പരാതി രജിസ്റ്റർ ചെയ്ത നമ്പരോ, അക്നോളഡ്ജ്മെന്റൊ വാങ്ങണം. എ.ടി.എം തകരാർ മൂലം പണം ലഭിക്കാതെ അക്കൌണ്ടിൽ നിന്നും കുറവ് ചെയ്തവരുടെ പരാതി ലഭിച്ച് 12 ദിവസങ്ങൾക്കുള്ളിൽ പണം തിരിച്ച് നൽകിയിരിക്കണമെന്നാണു റിസർവ്വ് ബാങ്കിന്റെ നിർദ്ദേശം. പണം തിരിയെ നൽകാൻ താമസിച്ചാൽ 12 ദിവസത്തിനു മുകളിൽ വീഴ്ച വരുത്തുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം നഷ്ടപരിഹാരം പണം തിരിയെ നൽകുന്നതോടൊപ്പം നൽകണം.  നഷ്ടപരിഹാരത്തിനു വേണ്ടി പ്രത്യേക അപേക്ഷയൊന്നും ആവശ്യമില്ല.  12 ദിവസത്തിനുള്ളിൽ പണം മടക്കി കിട്ടിയില്ലെങ്കിൽ ബങ്കിന്റെ പരാതി പരിഹാര സെല്ലിലോ, ഉയർന്ന ഉദ്ദ്യോഗസ്ഥനേയോ രേഖാ മൂലം പരാതിയെ കുറിച്ച് ഓർമ്മിപ്പിക്കണം. 30 ദിവസത്തിനകം പരാതി പരിഹരിക്ക ...
2014 Oct 01 | View Count:475
റേഷന്‍ കാർഡിൽ പേരു ചേർക്കാന്‍ താലൂക്ക് സപ്‌ളൈ ഓഫീസർക്ക് അല്ലങ്കിൽ സിറ്റി റേഷനിംഗ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. മറ്റേതെങ്കിലും റേഷന്‍ കാർഡിൽ പേരുള്ളവരാണങ്കിൽ ആ കാർഡിലെ പേര് നീക്കം ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽമാത്രമെ പുതിയ കാർഡിൽ പേര് ചേർക്കൂ.മറ്റേതെങ്കിലും റേഷന്‍ കാർഡിൽ പേരില്ലാത്തവരാണെങ്കിലും അവർ അക്കാര്യം തെളിയിക്കുന്നതിiഉള്ള രേഖകൾ ഹാജരാക്കേണ്ടതുണ്ട്. ഈ രേഖകൾ റേഷനിംഗ് ഇൻസ്പെക്‌ടർ അന്വേഷിച്ച് ബോധ്യപ്പെട്ടാൽ മാത്രമെ റേഷന്‍ കാർഡിൽ പേര് ചേർക്കുകയുള്ളൂ.
2014 Sep 17 | View Count:458
വാഹനത്തിന്റെ ടാക്സ് രേഖകള്‍ നഷ്ട്ടപ്പെട്ടാല്‍ വാഹനം കൈവശമുള്ള വ്യക്‌തിയോ ആരുടെ പേരിലാണോ രജിസ്റ്റര്‍ ചെയ്തത് ആ വ്യക്തിയോ ബന്ധപ്പെട്ട ടാക്‌സേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം രജിസ്‌ട്രേഷന്‍ സര്‍ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്‌. അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ അതിന്റെ ഡൂപ്ലിക്കേറ്റ് ലഭിക്കും. ഇന്‍ഷുറന്‍സ് രേഖ നഷ്ടപ്പെട്ടാല്‍ നഷ്ടപ്പെടാനിടയായ സാഹചര്യവും അത് വീണ്ടെടുക്കാനുള്ള ശ്രമവും കാണിച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ പോലിസി ഉടമ ഡിക്ലരേഷന്‍ നല്‍കേണ്ടതാണ്‍. പരാതിയുടെ നിജസ്ഥിതി വ്യക്തമായാല്‍ നിശ്‌ചിത ഫീസ് അടച്ച് പോളിസിയുടെ ഡ്യൂപ്ലിക്കേറ്റ് വാങ്ങാം
Displaying 1-4 of 9 results.