2014 Oct 01 | View Count: 476

റേഷന്‍ കാർഡിൽ പേരു ചേർക്കാന്‍ താലൂക്ക് സപ്‌ളൈ ഓഫീസർക്ക് അല്ലങ്കിൽ സിറ്റി റേഷനിംഗ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം.

മറ്റേതെങ്കിലും റേഷന്‍ കാർഡിൽ പേരുള്ളവരാണങ്കിൽ ആ കാർഡിലെ പേര് നീക്കം ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽമാത്രമെ പുതിയ കാർഡിൽ പേര് ചേർക്കൂ.മറ്റേതെങ്കിലും റേഷന്‍ കാർഡിൽ പേരില്ലാത്തവരാണെങ്കിലും അവർ അക്കാര്യം തെളിയിക്കുന്നതിiഉള്ള രേഖകൾ ഹാജരാക്കേണ്ടതുണ്ട്. ഈ രേഖകൾ റേഷനിംഗ് ഇൻസ്പെക്‌ടർ അന്വേഷിച്ച് ബോധ്യപ്പെട്ടാൽ മാത്രമെ റേഷന്‍ കാർഡിൽ പേര് ചേർക്കുകയുള്ളൂ.

Posted by : admin, 2014 Oct 01 04:10:17 pm