2015 Jul 09 | View Count:530
കോഴിക്കോട്‌ ജില്ലയിലെ ലാസ്‌റ്റ്‌ ഗ്രേഡ്‌ റാങ്ക്‌ ലിസ്‌റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ യോഗം 12ന്‌ ഉച്ചക്ക്‌ രണ്ടിന്‌ എയിം കോച്ചിങ്‌ സെന്ററില്‍ നടക്കും.
2015 Jul 05 | View Count:545
വെസ്റ്റ്ഹില്‍ ഗവ. പോളി ടെക്‌നിക്കില്‍ മൂന്ന് മാസത്തെ സൗജന്യ വയറിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാനതിയ്യതി ജൂലായ് എട്ട്. വിശദ വിവരങ്ങൾക്ക് 9645608033.
2015 Jun 25 | View Count:530
എകരൂലിൽ പ്രവർത്തിക്കുന്ന ശ്രീഗോകുലം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഈ വര്‍ഷം അനുവദിച്ച ബി.എസ്സി. ഫുഡ് ടെക്‌നോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ് കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓഫീസുമായി ബന്ധപ്പെടണം.
2015 Jun 24 | View Count:495
കൊടുവള്ളി കെ.എം.ഒ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ബാച്ചുകളില്‍ ജനറല്‍ വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. ജൂണ്‍ 30 മുതല്‍ ജൂലായ് 4 വരെയാണ് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേ ശനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2210551
Displaying 1-4 of 9 results.