2016 Jan 31 | View Count: 501

ഈസ്റ്റ് ബാലുശ്ശേരി റസിഡന്റ്‌സ് അസോസിയേഷന്‍ എട്ടാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു.ടി. ദയാനന്ദന്‍ അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുള്‍ റഹീദ്, വാര്‍ഡ് മെമ്പര്‍ റീജ കണ്ടോത്ത് കുഴി, പൃഥിരാജ്,സുജ ബാലുശ്ശേരി, സോണിയ ദിനേശ്, കെ.സി. ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.




 

Posted by : admin, 2016 Jan 31 03:01:32 am