സതീശൻ മാസ്റ്റർ അന്തരിച്ചു
ബാലുശ്ശേരി ക്കാരുടെ പ്രിയ അദ്ധ്യാപകൻ സതീശൻ മാസ്റ്റർ(56) അന്തരിച്ചു. ഇന്ന് (11-01-2016) പുലർച്ചെ ഹൃദയാഘാതത്തെ തുടര്ന്നയിരുന്നു അന്ത്യം. ബാലുശ്ശേരി, അവിടനെല്ലൂർ, പയ്യോളി ഹയർ സെക്കന്ററി സ്കൂളുകളിൽ അധ്യാപകനായും പെരാന്പ്ര എ ഇ ഓ ആയും പ്രവർത്തിച്ചിട്ടുണ്ട്. വയനാട് ജില്ലയിൽ എസ് എസ് എ യുടെ പ്രൊജക്റ്റ് ഡയരക്ടർ ആയി പ്രവര്ത്തിച്ചു വരികയായിരുന്നു. ഭാര്യ ഷീജ. രണ്ടു മക്കളാണ് ഉള്ളത്. സൌത്ത് മലബാർ ഗ്രാമീണ്‍ ബാങ്കിൽ നിന്നും വിരമിച്ച രാജേന്ദ്രൻ സഹോദരനാണ്. സംസ്കാരം ഇന്നുച്ചക്ക് രണ്ടു മണിക്ക് | |
Posted by : admin, 2016 Jan 10 09:01:38 am |