പച്ചക്കറിത്തൈ ഉത്പാദനകേന്ദ്രം ഉദ്ഘാടനം ചെയ്തു
പനങ്ങാട് കൃഷിഭവന്‍, ഐശ്വര്യ പച്ചക്കറി ക്ലൂസ്റ്റര്‍ എന്നിവ ചേര്‍ന്ന് ആരംഭിച്ച പച്ചക്കറിത്തൈ ഉത്പാദനകേന്ദ്രം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. പി.കെ. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. വീരവര്‍മ രാജ, എന്‍.കെ. ജയരാജന്‍, കൃഷി ഓഫീസര്‍ കെ.വി. നൗഷാദ്, കെ. ബാലകൃഷ്ണന്‍, ആര്‍.കെ. അജിത്കുമാര്‍, പി.കെ. രവീന്ദ്രന്‍, എം.എം. പത്മനാഭന്‍, കെ.കെ. സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസറെ ചടങ്ങില്‍ ആദരിച്ചു. പ്ലൂസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി. | |
Posted by : admin, 2015 Aug 11 09:08:36 am |