2015 Feb 10 | View Count: 425

ജില്ലാ പഞ്ചായത്ത് പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നു. പ്രൊഫണല്‍ കോഴ്‌സിന് പഠിക്കുന്ന വാര്‍ഷിക വരുമാനം 50,000 രൂപയില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്‌സുകള്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ജില്ലാ പഞ്ചായത്ത് ഓഫീസുമായോ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 0495 2372180, 0495 2370379. അപേക്ഷ ഫിബ്രവരി 12-ന് മുമ്പ് സമര്‍പ്പിക്കണം.

Posted by : admin, 2015 Feb 10 09:02:54 pm