2015 Jan 20 | View Count: 795

ഉടമസ്ഥാവകാശം മാറുന്നതിനു അനുസ്സരിച്ച് ഭൂഉടമയുടെ  പേരില്‍ നികുതി പിരിക്കുന്നതിനായ് വില്ലേജ് രേഖകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനെ ആണ് ജമ മാറ്റം /പോക്കുവരവ് എന്ന് പറയുന്നത് .ആധാരം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു ഒരു മാസത്തിനു ശേഷം ആക്ഷേപം ഒന്നും ഇല്ലെങ്കില്‍ പോക്കുവരവ് അനുവദിക്കും .
പോക്ക് വരവ് ഫീസ്‌ 5ആര്‍ വരെ ഇരുപത്തഞ്ചു രൂപയാണ്.
5 ആര്‍  മുതല്‍  20  ആര്‍ വരെ 50 രൂപ 
20 ആര്‍ മുതല്‍  40 ആര്‍ വരെ  100 രൂപ 
40 ആര്‍ മുതല്‍  2 ഹെക്ടര്‍  വരെ 200 രൂപ 
2 ഹെക്ടറിന് മുകളില്‍  500 രൂപ 
ഒരു ആര്‍ എന്ന് പറഞ്ഞാല്‍ 2.47 സെന്റ്‌

Posted by : admin, 2015 Jan 20 10:01:25 pm