2014 Nov 23 | View Count: 397

പുതൂർവട്ടം അയ്യപ്പ ഭജന മഠത്തിൽ 2014 ഡിസംബർ 1,2,3 തിയ്യതികളിലായി അയ്യപ്പൻ വിളക്കു മഹോത്സവം  ആഘോഷിക്കുന്നു. ഡിസംബർ 1 നു സർപ്പബലിയും 2 നു വിവിധ കലാപരിപാടികളും 3 നു അയ്യപ്പൻ വിളക്കും നടത്തപ്പെടുന്നു

Posted by : admin, 2014 Nov 23 11:11:41 pm